1. രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒരു പാനിൽ ചൂടാക്കുക. ഇതിലേക്ക് ഏഴോ എട്ടോ ചുവന്നുള്ളി ഇട്ട് നല്ല ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. നന്നായി ബ്രൗൺ നിറം ആകുമ്പോൾ ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു സ്പൂൺ കൊണ്ട് നന്നായി ഉടയ്ക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് രാവിലെ വെറും വയറ്റിലും വൈകുന്നേരം ആഹാരത്തിന് ശേഷവും പതിവായി രണ്ട് മാസം കഴിക്കുക.
2. ഉദ്ധാരണ ശേഷി കൂട്ടാൻ അരക്കിലോ ഈന്തപ്പഴം കുരുക്കളഞ്ഞ് എടുക്കുക. ഇതിലേക്ക് 10 ഗ്രാം ജാതിപത്രി, 50 ഗ്രാം കൽക്കണ്ടം എന്നിവ പൊടിച്ച് ചേർക്കുക. നന്നായി മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് തേൻ കൂടി ചേർത്ത് നന്നായി ഇളക്കി ഒരു ചില്ല് പാത്രത്തിൽ സൂക്ഷിച്ച് വയ്ക്കുക. ഇതിൽ നിന്നും ഓരോ ഈന്തപ്പഴം വീതം രാവിലെയും വൈകിട്ടും കഴിക്കുക. 15 ദിവസം തുടർച്ചയായി കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക