നമ്മുടെ ഭക്ഷത്തിൽ മുഖ്യമായും നാം ഉപയോഗിക്കുന്ന ഒരു സാധനമാണ് ഉപ്പ്. ഉപ്പ് കഴിക്കുന്നതിലൂടെയാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ സോഡിയം ശരീരത്തിൽ എത്തുന്നത്. എന്നാൽ ഉപ്പിന്റെ അമിതോപയോഗം ഗുണത്തേക്കാളുപരി ദോഷമാണ് ശരീരത്തിന്
അമിതമായി ഉപ്പ് നല്കാന് പാടില്ലത്ത സാഹചര്യങ്ങൾ
1. പ്രായമായവരില്‍ സോഡിയം കുറവ് വരുന്നത് കിഡ്നി രോഗലക്ഷണമാകാം. അതിന് അമിതമായി ഉപ്പ് നല്കാന് പാടില്ല.
2. ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപ്പ് അധികം കഴിക്കരുത്.
3. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപ്പ് അമിതമായി കഴിക്കരുത്.
4. പുറത്ത് പോയിട്ട് വീട്ടിലെത്തി കഴിഞ്ഞാല്‍ ഉടനെ ഉപ്പിട്ട വെള്ളം കുടിക്കരുത്.
5. വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുക.
6. നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ കുടിക്കുക.
7. ഉപ്പ് വളരെ കുറച്ച് കഴിച്ച് ശീലിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക