ഉപ്പ്

ഉപ്പ് അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കണം

ഉപ്പ് അമിതമായി കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

മുതിർന്നവർ പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുത്. എന്നാൽ മിക്ക ആളുകളും പതിവായി 9 ഗ്രാം ഉപ്പ് അമിതമായി കഴിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും വാസ്കുലർ ...

രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല

തക്കാളിക്ക് ഇരട്ടി വിളവ് ലഭിക്കും ഈ ഉപ്പ് ഉപയോഗിക്കൂ

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറികളിൽ ഒന്നാണ് തക്കാളി, ചെടിച്ചട്ടികളിലോ അല്ലെങ്കിൽ ഗ്രോ ബാഗുകളിലോ എന്തിനേറെ ചാക്കുകളിൽ പോലും തക്കാളി കൃഷി ചെയ്യാവുന്നതാണ്. എന്നിരുന്നാലും തക്കാളിക്ക് നല്ല ...

വീടിന്റെ നെഗറ്റീവിറ്റി ഇല്ലാതാക്കാൻ ഉപ്പ്; ഏറ്റവും വലിയ കടത്തിൽ നിന്ന് മുക്തി നേടുന്നതിന് ഉപ്പുവെള്ളത്തിന്റെ പരിഹാരങ്ങൾ അറിയാമോ?

ഉപ്പിന്റെ അമിതോപയോഗം മൂലം സമ്മർദ്ദം കൂടുമെന്ന് പഠനം

ആ​ഹാരത്തിൽ ഉപ്പ് കൂടുതലായാൽ സമ്മർദ്ദത്തിന് കാരണമാകുമെന്ന് പഠനം. ഉപ്പ് ഉയർന്ന അളവിൽ ഉപയോ​ഗിക്കുന്നത് സ്ട്രെസ് ഹോർമോണുകളുടെ അളവ് 75% വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഹൃദയത്തെയും രക്തധമനികളെയും വൃക്കകളെയും ...

ഉപ്പ് അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കണം

ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകരുത്

ഭക്ഷണങ്ങളിലും മറ്റും ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സോഡിയം ഉപഭോഗം അനിയന്ത്രിതമായി വർദ്ധിക്കുന്നത് ഉടനെയുള്ള മരണത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുകൾ. രോഗത്തിന്റെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണിതെന്ന് ലോകാരോഗ്യ ...

വീടിന്റെ നെഗറ്റീവിറ്റി ഇല്ലാതാക്കാൻ ഉപ്പ്; ഏറ്റവും വലിയ കടത്തിൽ നിന്ന് മുക്തി നേടുന്നതിന് ഉപ്പുവെള്ളത്തിന്റെ പരിഹാരങ്ങൾ അറിയാമോ?

കറിയിൽ ഉപ്പ് കൂടിപ്പോയോ; വിഷമിക്കേണ്ട, ഉപ്പ് കുറയ്‌ക്കാൻ ഇതാ ചില വഴികൾ

ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്ന കറികളിൽ ഉപ്പ് കൂടി പോവാറുണ്ട്. ഉപ്പ് കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് ആണ് ആരോഗ്യത്തിന് നല്ലത്. ആരോഗ്യപ്രശ്നങ്ങളിൽ ഉപ്പ് ഉപയോഗിക്കുന്നത്ഗുണം ചെയ്യും. എന്നാൽ അബദ്ധവശാൽ ഉപ്പ് ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

അമിതമായി ഉപ്പ് കഴിക്കാറുണ്ടോ? എങ്കില്‍ ഇത് അറിയുക

ബേക്കറി പലഹാരങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവ പതിവായി കഴിക്കുമ്പോള്‍ ഉപ്പ് ഉയര്‍ന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് ...

വീടിന്റെ നെഗറ്റീവിറ്റി ഇല്ലാതാക്കാൻ ഉപ്പ്; ഏറ്റവും വലിയ കടത്തിൽ നിന്ന് മുക്തി നേടുന്നതിന് ഉപ്പുവെള്ളത്തിന്റെ പരിഹാരങ്ങൾ അറിയാമോ?

അമിതമായി ഉപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ അത് വലിയ അപകടമാണ്, അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സോഡിയം ഉപഭോഗം അനിയന്ത്രിതമായി വർദ്ധിക്കുന്നത് ഉടനെയുള്ള മരണത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുകൾ. രോഗത്തിന്റെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണിതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ...

വീടിന്റെ നെഗറ്റീവിറ്റി ഇല്ലാതാക്കാൻ ഉപ്പ്; ഏറ്റവും വലിയ കടത്തിൽ നിന്ന് മുക്തി നേടുന്നതിന് ഉപ്പുവെള്ളത്തിന്റെ പരിഹാരങ്ങൾ അറിയാമോ?

അമിതമായി ഉപ്പ് ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ അറിയൂക

ഉപ്പിന്റെ അളവ് ശരീരത്തിൽ കൂടിയാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. കറികളിൽ ഉപ്പ് വാരിയിടുമ്പോള്‍ വരാന്‍ പോവുന്ന പ്രശനങ്ങളെക്കുറിച്ച് അല്‍പം അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ...

വീടിന്റെ നെഗറ്റീവിറ്റി ഇല്ലാതാക്കാൻ ഉപ്പ്; ഏറ്റവും വലിയ കടത്തിൽ നിന്ന് മുക്തി നേടുന്നതിന് ഉപ്പുവെള്ളത്തിന്റെ പരിഹാരങ്ങൾ അറിയാമോ?

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്‌ക്കാം, ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

ഭക്ഷണം പാകം ചെയ്യുമ്പോള്‍ മിക്കവര്‍ക്കും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ചേരുവയാണ് ഉപ്പ്. അടക്കളയില്‍ ഉപ്പിന് പ്രത്യേക സ്ഥാനവുമുണ്ട്. കാരണം ഉപ്പ് ഇല്ലാത്ത അടുക്കളകള്‍ കുറവാണ്. എന്നാല്‍ ഉപ്പിന്റെ ...

വീടിന്റെ നെഗറ്റീവിറ്റി ഇല്ലാതാക്കാൻ ഉപ്പ്; ഏറ്റവും വലിയ കടത്തിൽ നിന്ന് മുക്തി നേടുന്നതിന് ഉപ്പുവെള്ളത്തിന്റെ പരിഹാരങ്ങൾ അറിയാമോ?

ഉപ്പ് അധികം കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് നമ്മില്‍ പലരുടെയും ശരീരത്തിലെത്തുന്നത്. പലഹാരങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ പതിവായി കഴിക്കുമ്പോൾ ഉയർന്ന അളവിലാണ് ഉപ്പ് ...

ബ്രിട്ടീഷുകാരുടെ കാലത്ത് സെന്ധ ഉപ്പിന്റെ ഐഡന്റിറ്റി നഷ്ടപ്പെട്ടു, അതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും!

ഉപ്പില്ലാത്ത കറികൾ ചുരുക്കം എന്നാൽ ഉപ്പിന്റെ ഗുണങ്ങളെ കുറിച്ച് എത്രെ പേർക്കറിയാം

അടുക്കളയിൽ എന്നും പ്രത്യേക സ്ഥാനമാണ് ഉപ്പിന്. ഉപ്പില്ലാത്ത കറികൾ ചുരുക്കം.അൽപം കുറഞ്ഞാലും കൂടിയാലും കുഴപ്പം.പക്ഷെ കറികളിൽ മാത്രം ഒതുങ്ങുന്നതല്ല ഉപ്പിന്റെ ഗുണം അതിനും അപ്പുറം ഉപ്പിന്റെ ഗുണം ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

ശരീരത്തിൽ ഉപ്പിന്റെ അളവ് അധികമാകുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും

ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് കാർഡിയോ വാസ്കുലർ റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു. എഡിൻബർഗ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എലികളിൽ നടത്തിയ ...

വീടിന്റെ നെഗറ്റീവിറ്റി ഇല്ലാതാക്കാൻ ഉപ്പ്; ഏറ്റവും വലിയ കടത്തിൽ നിന്ന് മുക്തി നേടുന്നതിന് ഉപ്പുവെള്ളത്തിന്റെ പരിഹാരങ്ങൾ അറിയാമോ?

അറിയുമോ ഉപ്പ് അമിതമായി കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

ഉപ്പ് ചേര്‍ക്കാത്ത വിഭവങ്ങളില്ല. നമ്മള്‍ തയ്യാറാക്കുന്ന വിഭവങ്ങളില്‍ ഏതാണ്ട് നൂറ് ശതമാനത്തിലും ഉപ്പ് പ്രധാന ചേരുവയാണ്. ഉപ്പ് ഒരു വിഭവത്തിന് രുചി മാത്രമല്ല, ഘടനയും ഗന്ധവും വരെ ...

നാവിലെ പുണ്ണ്; ചില ചെറുകിട ചികിത്സ കൊണ്ട് തുടക്കത്തില്‍ തന്നെ മാറ്റിയെടുക്കാം

ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ ഈ കാര്യങ്ങൾ അറിയുക

ഉപ്പ് ഒരു വിഭവത്തിന് രുചി മാത്രമല്ല, ഘടനയും ഗന്ധവും വരെ നല്‍കുന്നതില്‍ വരെ പങ്ക് വഹിക്കുന്നുണ്ട്. ഉപ്പ് ചേര്‍ക്കുമ്പോള്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ ഏത് ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

ഉപ്പിന്റെ അമിതോപയോഗം! അറിയുക ഈ രോഗങ്ങൾ നിങ്ങളെ തേടിയെത്താം

നമ്മുടെ ഭക്ഷത്തിൽ മുഖ്യമായും നാം ഉപയോഗിക്കുന്ന ഒരു സാധനമാണ് ഉപ്പ്. ഉപ്പ് കഴിക്കുന്നതിലൂടെയാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ സോഡിയം ശരീരത്തിൽ എത്തുന്നത്. എന്നാൽ ഉപ്പിന്റെ അമിതോപയോഗം ഗുണത്തേക്കാളുപരി ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

നിങ്ങൾ കഴിക്കുന്ന ഉപ്പ് യഥാർത്ഥമാണോ വ്യാജമാണോ എന്ന് എങ്ങനെ കണ്ടെത്താം?

ഉപ്പ് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നു. ഉപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒരു ഘടകമാണ് ഉപ്പ്. മറ്റ് മസാലകൾ ഇല്ലാതെ നമുക്ക് ഭക്ഷണം പാകം ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ്; അറിയാം ഈ ബ്യൂട്ടി ടിപ്സ്

ഭക്ഷണത്തില്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനായും  കുറച്ച് ഉപ്പ്   ചേര്‍ക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉപ്പ്. ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ് ...

കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം

കറിയിലെ ഉപ്പ് കുറയ്‌ക്കാൻ ഇതാ നാല് വഴികൾ

ഒരു കറി ഉണ്ടാക്കി കഴിഞ്ഞാൽ ഉപ്പോ എരുവോ പുളിയോ കൂടി കഴിഞ്ഞാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഉപ്പ്. കറിയിൽ ഉപ്പ് കൂടി കഴിഞ്ഞാൽ കുറയ്ക്കാൻ ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

ശരീരത്തിന് മിതമായ അളവിലുള്ള ഉപ്പിന്റെ ആവശ്യം മാത്രം; ഉപ്പിന്‍റെ അമിത ഉപയോഗം എങ്ങനെ കുറയ്‌ക്കാം?

ഉപ്പിന്റെ അളവ് കൂടുതലായി നമ്മുടെ ശരീരത്തിലെത്തിയാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും അവയവങ്ങളുടെ മികച്ച പ്രവർത്തന രീതിക്കുമെല്ലാം വളരെ മിതമായ ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

അധികമായി ഭക്ഷണത്തിലേക്ക് ഉപ്പ് ചേര്‍ക്കുന്നവരെ കാത്തിരിക്കുന്നത് അകാല മരണമാണെന്ന് പഠനം

അധികമായി ഭക്ഷണത്തിലേക്ക് ഉപ്പ് ചേര്‍ക്കുന്നവരെ കാത്തിരിക്കുന്നത് അകാല മരണമാണെന്ന് ബ്രിട്ടനിലെ മധ്യവയസ്ക്കര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഭക്ഷണത്തില്‍ അധിക ഉപ്പ് സ്ഥിരം ചേര്‍ക്കുന്നവര്‍ ചേര്‍ക്കാത്തവരെ അപേക്ഷിച്ച് 75 ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

വെറുതെ അങ്ങ് ചേർത്താൽപോര, ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണെ

ഉപ്പ് ഒരു വിഭവത്തിന് രുചി മാത്രമല്ല, ഘടനയും ഗന്ധവും വരെ നല്‍കുന്നതില്‍ വരെ പങ്ക് വഹിക്കുന്നുണ്ട്. എന്തായാലും ഉപ്പില്ലാതെ നമുക്ക് ഭക്ഷണം തയ്യാറാക്കുന്നതിനെ കുറിച്ച് ഓര്‍ത്തൂട! അല്ലേ? ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

അമിതമായി ഉപ്പ് കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന് അറിയാമോ

ഭക്ഷണത്തെ കുറിച്ച് പ്രമുഖ എഴുത്തുകാരന്‍ ജെഫ്രി സ്റ്റെയിന്‍ഗാര്‍ട്ടന്‍ എഴുതിയ 'ദ മാന്‍ ഹൂ എയ്റ്റ് എവരിതിംഗ്' എന്ന പുസ്തകത്തില്‍ പറയുന്നത്, ഉപ്പ് ഏത് വിഭവത്തിന്റെയും തനത് രുചിയെ ...

തുരത്തി ഓടിക്കാം നെഗറ്റീവ് എനര്‍ജിയെ ; ചെയ്യേണ്ടത് ഇത്രമാത്രം…!

ഇത്തിരി ഉപ്പ് മതി, ഒത്തിരി വൃത്തി നേടാൻ

ഉപ്പ് ഇപ്പോഴും എല്ലായിടത്തും പ്രധാനിയാണ്. കുറച്ച് മതിയെങ്കിലും ഉപ്പിന്റെ വീര്യം ആവശ്യം എല്ലാം പ്രധാനമാണ്. അളവിലിത്തിരി കൂടിയാലോ കുറഞ്ഞാലോ പോലും അത് വലിയ പ്രശ്നമാക്കുന്നവരും ഉണ്ട്. ഭക്ഷണത്തിന് ...

ഉപ്പ് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ എങ്ങനെ ബാധിക്കുന്നു? ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പുതിയ പഠനം 

ഉപ്പ് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ എങ്ങനെ ബാധിക്കുന്നു? ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പുതിയ പഠനം 

വാഷിംഗ്ടൺ: ന്യൂറോണിന്റെ പ്രവർത്തനവും തലച്ചോറിലെ ആഴത്തിലുള്ള രക്തപ്രവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഉപ്പ് ഉപഭോഗം തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അതിശയിപ്പിക്കുന്ന പുതിയ വിവരങ്ങൾ ജോർജിയ സ്റ്റേറ്റിലെ ഗവേഷകരുടെ ...

മൈദ, ഉപ്പ് ,അജിനോമോട്ടോ, പഞ്ചസാര എന്നിവ കാൻസർ, പ്രമേഹം, പൊണ്ണത്തടി എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, അവ ശരീരത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് അറിയുക.

മൈദ, ഉപ്പ് ,അജിനോമോട്ടോ, പഞ്ചസാര എന്നിവ കാൻസർ, പ്രമേഹം, പൊണ്ണത്തടി എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, അവ ശരീരത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് അറിയുക.

ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് ഭക്ഷണം കഴിക്കുകയും കൂടുതൽ ജോലി ചെയ്യുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. എന്നാൽ അതിലും പ്രധാനമാണ് ഭക്ഷണത്തിലെ അവശ്യ പോഷകങ്ങളുടെ സാന്നിധ്യം. മാറിയ ...

വേ​ഗത്തിൽ തയ്യാറാക്കാം ഈ തക്കാളി സൂപ്പ്

വേ​ഗത്തിൽ തയ്യാറാക്കാം ഈ തക്കാളി സൂപ്പ്

തക്കാളി കൊണ്ട് ചട്‌നി, ചമ്മന്തിയൊക്കെ ഉണ്ടാക്കാറില്ലേ.. ഇനി മുതൽ തക്കാളി കൊണ്ട് ഒരു ഹെൽത്തി സൂപ്പ് കൂടി പരീക്ഷിച്ചു നോക്കാം . വളരെ എളുപ്പത്തിൽ തക്കാളി സൂപ്പ് ...

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട;  ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

കറിയില്‍ ഉപ്പ് കൂടിയതിന് ഇനി ടെന്‍ഷന്‍ വേണ്ട; ഉപ്പ് കുറച്ച് കറി മികച്ചതാക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ !

ഏത് വിഭവവും മികച്ചതാക്കാനോ നശിപ്പിക്കാനോ കഴിയുന്ന ഒന്നാണ് ഉപ്പ്. ചില സമയങ്ങളിൽ തിടുക്കത്തിൽ ഒരു നുള്ള് അല്ലെങ്കിൽ ഒരു സ്പൂൺ അധിക ഉപ്പ് പാചകക്കുറിപ്പിൽ ചേർക്കുന്നു, ഇത് ...

സൂക്ഷിക്കുക! ഉപ്പ് അധികമായാൽ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വെള്ളം കുടിക്കും

സൂക്ഷിക്കുക! ഉപ്പ് അധികമായാൽ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വെള്ളം കുടിക്കും

കോവിഡ് കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി എന്നത്. മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനുള്ള പല വിധ മാർഗങ്ങളേക്കുറിച്ചുള്ള വിവരങ്ങളാണ് പരമ്പരാഗത, ...

തുരത്തി ഓടിക്കാം നെഗറ്റീവ് എനര്‍ജിയെ ; ചെയ്യേണ്ടത് ഇത്രമാത്രം…!

ഉപ്പ് കൊണ്ടുളള ഈ ഉപയോഗങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ?

ഉപ്പില്ലാത്ത ഏതെങ്കിലുമൊരു കറിയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല? അത്രത്തോളം പ്രാധാന്യമാണ് ഉപ്പിന് നമ്മുടെ ജീവിതത്തിലുളളത്. എന്നാൽ പാചകത്തിന് മാത്രമല്ല ഉപ്പ് കൊണ്ടുളള ഉപയോഗം, വേറെയും ചില ...

Page 1 of 2 1 2

Latest News