ബീറ്റ് റൂട്ട് കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ? ഹെൽത്തിയും ടേസ്റ്റിയുമായ ബീറ്റ് റൂട്ട് പുട്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം
വേണ്ട ചേരുവകൾ
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്തത് ഒരു കപ്പ്
പുട്ടുപൊടി രണ്ട് കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇത് പുട്ടുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് സാധാരണ പുട്ടുണ്ടാക്കുന്നവിധം പുട്ട് തയ്യാറാക്കുക….
പ്രതികരിക്കാൻ ഇവിടെ എഴുതുക