കഷണ്ടിയിൽ പോലും മുടി കിളിർത്തുന്ന ഒരു അത്ഭുത ഒറ്റമൂലി പരിചയപ്പെടാം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ, താരൻ തുടങ്ങിയവ മാറ്റാനും അത് പോലെ തന്നെ മുടി നല്ല ആരോഗ്യത്തോടെ വളരാനും സഹായിക്കും.
രണ്ട് ടേബിൾ സ്പൂൺ കരിഞ്ചീരകമാണ് കരിഞ്ചീരകം ഒരു പാത്രത്തിൽ മൂന്നോ നാലോ മിനിറ്റ് ചെറിയ ചൂടിൽ മൂപ്പിച്ചെടുക്കുക. ഇത് തണുത്തതിനുശേഷം മിക്സിയുടെ ജാറിൽ നല്ലതുപോലെ പൊടിച്ചെടുക്കുക ശേഷം ഇതിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിലും ഒരു മുറി ചെറുനാരങ്ങയുടെ നീരും ഒരു സ്പൂൺ സവാളയുടെ നീരും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ഉപയോഗിച്ചാൽ 45 ദിവസത്തിനുള്ളിൽ കഷണ്ടിയിൽ മുടി കിളിർക്കാൻ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക