കറിവേപ്പില കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ധാരാളം പറഞ്ഞു കഴിഞ്ഞതാണ്. മാത്രമല്ല, നമുക്കറിയാവുന്നതുമാണ്. എന്നാൽ കറിവേപ്പിലക്കൊപ്പം ചില ചേരുവകൾ കൂടി കൃത്യമായി യോജിപ്പിച്ചെടുത്താൽ നമുക്ക് ധാരാളം ഗുണഫലങ്ങൾ ലഭിക്കുന്നുണ്ടെന്ന് അറിയാമോ. സത്യമാണ്.
ചിക്കൻ മുളകു ബജി തയ്യാറാക്കിയാലോ
മുടിയുടെ അഴകും ഉള്ളും നിലനിർത്തിക്കൊണ്ട് തഴച്ചു വളരുവാൻ സഹായകമാകുന്ന നല്ലൊരു കൂറ്റൻ കറിവേപ്പില. കറുത്ത മുടി നിലനിർത്തുവാനും നല്ല ഉള്ളുവരാനും കറിവേപ്പില ചേർത്ത് എണ്ണ തയ്യാറാക്കുന്നത് പോലെ തന്നെ കറിവേപ്പില ചേർത്ത് കൊണ്ട് മറ്റു ചില കൂട്ടുകൾ കൂടി തയ്യാറാക്കാവുന്നതാണ്.
പാലും കറിവേപ്പിലയും ചേർത്ത് അരച്ച് തേക്കുന്നത് മുടി കൊഴിച്ചില്‍ പൂർണമായും ഇല്ലാതാക്കുവാൻ സഹായിക്കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നതും മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുന്നുണ്ട്. കഷണ്ടിക്ക് പരിഹാരം കാണുന്നതിനും ഉത്തമമായ ഒന്നാണ് പാലും കറിവേപ്പിലയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക