പലർക്കും അമിതഭാരവും വണ്ണവും ആണ് പ്രശ്നമെങ്കിൽ മറ്റു ചിലർക്ക് തടിയില്ലായ്മയാണ് പ്രശ്നം. എന്തെല്ലാം കഴിച്ചാലും എന്തൊക്കെ പരീക്ഷിച്ചാലും വണ്ണം വയ്ക്കുന്നില്ല എന്നതാണ് പലരുടെയും പരാതി. എന്നാൽ ഈ പരാതിക്കും പരിഹാരമുണ്ട്.
പ്രമേഹത്തോട് ബൈ പറയാം… പാവയ്ക്കയുണ്ടല്ലോ…
ചോളം നല്ലതുപോലെ വേവിച്ചെടുക്കണം. ശേഷം അല്പം നെയ്യ് ഒഴിച്ച് അതിൽ സവാള വഴറ്റിയെടുക്കുക. ഇതിലേക്ക് അല്പം വെള്ളം ചേർത്ത് വേവിച്ചു വച്ചിരിക്കുന്ന ചോളം അതിലിട്ട് നല്ലതുപോലെ തിളപ്പിക്കുക. തിളപ്പിച്ചതിനുശേഷം അതിലേക്ക് ഉപ്പ് കുരുമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം? മുട്ടയിൽ എത്രമാത്രം പ്രോട്ടീൻ ഉണ്ടെന്ന് അറിയുക
ഈ മിശ്രിതം നന്നായി ചൂടാറിയ ശേഷം കഴിക്കാവുന്നതാണ്. വണ്ണം കൂടുവാനും ആരോഗ്യം നിലനിർത്തുവാനും ഉത്തമമാണ് ഈ കൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക