മഞ്ഞളും കടലമാവും കൊണ്ടാണ് ഈ ഫേസ് പാക്ക് തയ്യാറാക്കുന്നത്. ഈ ഫേസ്പാക്ക് ഉപയോഗിക്കുന്നത്തിലൂടെ മുഖത്തെ കറുത്ത പാടുകൾ മാറാനും ഇരുണ്ട നിറം അകറ്റാനും സഹായിക്കും ടലമാവ് ഫേസ് പാക്ക്…
കടലമാവ് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ അര ടീസ്പൂണ്‍
ബേക്കിങ് സോഡ അര ടീസ്പൂണ്‍
വെള്ളം 3 ടീസ്പൂൺ
എല്ലാം കൂടി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. ബേക്കിങ് സോഡ ചിലര്‍ക്ക് അലര്‍ജ്ജിയാവാം. അങ്ങനെയുള്ളവര്‍ ബാക്കി ചേരുവകള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ മതി. മുഖക്കുരു കുറയ്ക്കാന്‍ ഈ പാക്ക് വളരെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക