‘ദൃശ്യം 2’വിന്റെ ഹിന്ദി ട്രെയിലർ പുറത്തുവിട്ടു. ചിത്രം സംവിധാനം ചയ്യ്തിരിക്കുന്നത് അഭിഷേക് പതക് ആണ്. അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ഏറെ ആകാംക്ഷ ഉളവാക്കുന്ന ട്രെയിലർ ആൺ പുറത്ത് വിട്ടത് . ചിത്രം നവംബര്‍ 18 ന് തിയറ്ററുകളിൽ എത്തും.
അജയ് ദേവ്ഗണും അക്ഷയ് ഖന്നയും നേർക്കുനേർ പൊരുതുന്ന രംഗങ്ങൾ ട്രെയിലറിന്റെ പ്രധാന ആകർഷണമാണ്. മലയാളത്തില്‍ ആശാ ശരത്ത് അവതരിപ്പിച്ച കഥാപാത്രം കൈകാര്യം ചെയ്യുന്നത് തബു ആണ്. ഐജി മീര ദേശ്മുഖ് എന്നാണ് കഥാപാത്രത്തിന്റെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക