240 ഗ്രാം നീർവാളക്കുരു ശുദ്ധി ചെയ്തത് നാലിടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് ഒരു ഇടങ്ങഴിയായി വറ്റിക്കുക.
ഇതിലേക്ക് 40 ഗ്രാം നീർവാളക്കുരു അരച്ചുചേർത്ത് നാഴി എണ്ണയും ചേർത്ത് കാച്ചി ചളി പരുവമാക്കുക.
ഇതിലേക്ക് ഇടങ്ങഴി എരുമപ്പാൽ ചേർത്ത് കാച്ചി അരക്ക് പരുവമാകുമ്പോൾ വാങ്ങി അരിച്ചെടുത്ത് ഉപയോഗിക്കാം.
നീർവാള എണ്ണ വാങ്ങിക്കാൻ കിട്ടും (Croton oil) അത് ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്. പക്ഷേ വാങ്ങിക്കുന്ന എണ്ണ എത്രത്തോളം നല്ലതാണെന്ന് പറയാൻ പറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക