ശരീരത്തിന് ആരോഗ്യമാണ് ഏറ്റവും അധികം വേണ്ടത്. അതിനാൽ തന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ്. കലോറി കുറഞ്ഞ എന്നാൽ പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണ വസ്തുക്കൾ കഴിക്കുക എന്നതിൽ ശ്രദ്ധ വേണം.
പ്രോട്ടീൻ അടങ്ങിയിരിക്കുന്ന പദാർത്ഥമാണ് മുട്ട എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ ധാരാളം ഭക്ഷണ പദാർത്ഥങ്ങളുണ്ട്.
വയർ വല്ലാതെ ചാടുന്നുണ്ടോ..? ഉടനെ പരിഹരിക്കണം
ഏതൊക്കെയാണ് ഇത്തരം പദാർത്ഥങ്ങൾ എന്നല്ലേ.. അതേ പറ്റിയാണ് ഇനി പറയുന്നത്. പ്രോട്ടീൻ ധാരാളമായി ഉൾക്കൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുവാണ് പനീർ. ഇതിൽ കലോറി കുറവും പ്രോട്ടീൻ വളരെ കൂടുതലും ഉൾക്കൊണ്ടിട്ടുണ്ട്. 14 ഗ്രാം പ്രോട്ടീൻ നാല് ഔൺസ് പനീറിൽ ലഭ്യമാകും.
മഞ്ഞളും വെളിച്ചെണ്ണയും… ക്യാൻസർ വരെ തടയും!
മറ്റൊന്നാണ് കോളിഫ്ലവർ. പച്ചക്കറികളിൽ തന്നെ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളിഫ്ലവർ. പ്രോട്ടീനോടൊപ്പം തന്നെ വിറ്റാമിൻ കെ, സി, ഫൈബർ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.
ഇനി മുട്ട അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രോട്ടീൻ ലഭ്യമാകാൻ ഏറ്റവും നല്ല മാർഗമാണ് ചിക്കൻ. പാചകം ചെയ്ത അരക്കപ്പ് ചിക്കനിൽ 22 ഗ്രാം പ്രോട്ടീൻ ഉണ്ടെന്നാണ് കണക്ക്.
മകം നക്ഷത്രക്കാരുടെ പൊതുസ്വഭാവങ്ങൾ ഇവയാണ്
കടലമാവും പാൽക്കട്ടിയും ബീൻസുമെല്ലാം മുട്ടയേക്കാൾ പ്രോട്ടീൻ നൽകുന്ന ഭക്ഷ്യവസ്തുക്കൾ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക