മുതിർന്നവരുടെയും യുവതലമുറയും പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വയറു ചാടൽ. വയർ വല്ലാതെ ചാടുന്നത് പുതിയ തലമുറയ്ക്ക് പോലും അപകർഷതാബോധത്തിന് കാരണമാകുന്നു.
എന്നാൽ ഈ പ്രശ്നത്തിന് ഇന്ന് വിപണിയിൽ ധാരാളം മരുന്നുകൾ ലഭിക്കുന്നുണ്ട് എന്നാൽ അത്തരം മരുന്നുകൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുക. വയർ കുറയ്ക്കുന്നതിന് സാധാരണ രീതിയിലുള്ള വഴികൾ പരീക്ഷിക്കുക എന്നതാണ് ഉത്തമം.
മഞ്ഞളും വെളിച്ചെണ്ണയും… ക്യാൻസർ വരെ തടയും!
വയർ ചാടുന്നത് കുറയ്ക്കുന്നതിനായി നമുക്ക് പ്രത്യേക പാനീയം തയ്യാറാക്കാം. എന്താണെന്നല്ലേ..?
ഈ പാനീയത്തിനായി പെരുഞ്ചീരകപ്പൊടി, മഞ്ഞൾപൊടി, ഇഞ്ചിപ്പൊടി, കറുവാപ്പട്ട പൊടിച്ചത്, നാരങ്ങനീര്, തേൻ എന്നിവയാണ് വേണ്ടത്.
ഇവ കഴിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും, വിഷാദം – ഉത്കണ്ഠഎന്നിവക്ക് പരിഹാരം
ശരീരത്തിന്റെ അപചയക്രിയ ശക്തിപ്പെടുത്തി കൊണ്ടാണ് പെരുഞ്ചിരകപ്പൊടി വയർ കുറയ്ക്കുവാൻ സഹായിക്കുന്നത്. പനിയത്തിൽ ചേർക്കേണ്ട മറ്റൊന്നാണ് മഞ്ഞൾ തടി കുറയ്ക്കാൻ സഹായകമായ ഒന്നാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിനാണ് ശരീരത്തിലെ കൊഴുപ്പ് തള്ളിക്കളയുന്ന ഒന്ന്.
വാർദ്ധക്യത്തിലും ശരീരം ആരോഗ്യത്തോടെ നിലനിൽക്കും, മുതിർന്ന പൗരന്മാരുടെ ഭക്ഷണക്രമം ഇങ്ങനെ വേണം
പാനീയത്തിൽ ചേർക്കുന്ന മറ്റൊരു ചേരുവയായ കറുവാപ്പട്ടയും തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൊഴുപ്പും തടിയും വയറും എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോളുകൾ ആണ് ഈ ഗുണം നൽകുന്നത്. മറ്റൊന്നാണ് ചെറുനാരങ്ങ.
മരുന്ന് കഴിക്കാതെ ആർത്തവ തീയതി നീട്ടാൻ, ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക
നാരങ്ങയിലെ ആന്റി ഓക്സിഡന്റുകൾ വയറും തടിയും കുറയാൻ സഹായിക്കുന്ന പദാർത്ഥമാണ്. തേനും തടി കുറയ്ക്കാൻ നല്ലതാണ്. നാരങ്ങയിൽ ധാരാളം വൈറ്റമിൻ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക