ചീര എന്നത് ചിലർക്ക് പ്രിയപ്പെട്ടതും എന്നാൽ ചിലർക്ക് കഴിക്കാൻ ഇപ്പോഴും മടിയുള്ളതുമാണ്. വീട്ടിൽ തന്നെ കൃഷി ചെയ്ത് പാചകത്തിനായി ഉപയോഗിക്കാവുന്നതാണ് ചീര.
രാസവളങ്ങൾ ചേർത്ത ചീര കഴിച്ചാൽ ശരീരം കേടാക്കരുത്. കാരണം പ്രത്യേക പരിചരണങ്ങൾ ഒന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ വീടുകളിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് ചീര.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷ്യ വസ്തുക്കൾ ഏതെല്ലാമാണെന്ന് അറിയാമോ?
ശരീരത്തിൽ രക്തം ഉണ്ടാകാൻ ചീര എന്നാണ് പഴമൊഴി. രക്തം ഉല്പാദിപ്പിക്കുന്നതിനു വേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മാത്രമല്ല ശക്തിയേറിയ ആന്റി എയ്ജിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
മഞ്ഞളും വെളിച്ചെണ്ണയും… ക്യാൻസർ വരെ തടയും!
സ്കിൻ കാൻസർ തടയാനും ഉത്തമമാണ് ചീര എന്ന് പറയുന്നു. മാത്രമല്ല മസിലുകൾക്ക് ശക്തി ലഭിക്കാൻ വ്യായാമം ചെയ്യുന്നതിനേക്കാൾ അഞ്ചു ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാൽ ലഭിക്കും.
വയർ വല്ലാതെ ചാടുന്നുണ്ടോ..? ഉടനെ പരിഹരിക്കണം
ഇതിലുള്ള ബീറ്റാ കരോട്ടിൽ ആസ്മ പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസമാണ്. അതുപോലെ തന്നെ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക