മഞ്ഞളും വെളിച്ചെണ്ണയും പല ആരോഗ്യപ്രശ്നങ്ങൾക്കും ഗുണകരമാണ്. മഞ്ഞൾപൊടിയിൽ അല്പം വെളിച്ചെണ്ണ ചേർത്ത് കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് ഉത്തമം. ക്യാൻസറും ട്യൂമറും വരെ തടയാൻ ഈ മിശ്രിതം ഉപയോഗപ്രദമാണ്.
ഇവ കഴിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും, വിഷാദം – ഉത്കണ്ഠഎന്നിവക്ക് പരിഹാരം
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു. വെളിച്ചെണ്ണയും ഇതേ രീതിയിൽ തന്നെ ആരോഗ്യം നൽകുന്ന ഒന്നാണ്.
വാർദ്ധക്യത്തിലും ശരീരം ആരോഗ്യത്തോടെ നിലനിൽക്കും, മുതിർന്ന പൗരന്മാരുടെ ഭക്ഷണക്രമം ഇങ്ങനെ വേണം
കിടക്കും മുൻപാണ് മഞ്ഞൾ ചേർത്ത വെളിച്ചെണ്ണ കഴിക്കേണ്ടത്. മാത്രമല്ല പ്രമേഹത്തിന് പറ്റിയ നല്ലൊരു പരിഹാരമാർഗ്ഗമാണ് മഞ്ഞളും വെളിച്ചെണ്ണയും. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും അതുവഴി പ്രമേഹം തടയാനും ഇത് ഏറെ ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക