OIL

പാചകത്തിനായി എണ്ണ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണം; നിങ്ങൾ ഈ എണ്ണകളാണോ ഉപയോഗിക്കുന്നത്?

പാചകത്തിനായി എണ്ണ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണം; നിങ്ങൾ ഈ എണ്ണകളാണോ ഉപയോഗിക്കുന്നത്?

ഭക്ഷണ ശീലങ്ങൾ ഒരാളുടെ ജീവിതശൈലിയുടെ അന്തർലീനമായ ഭാഗമാണ്, അതുകൊണ്ടാണ് രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ഉപദേശിക്കുന്നത്. എന്നാൽ നിങ്ങൾ ദിവസേന നിങ്ങൾ തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ ...

മുടി കൊഴിച്ചിലിന് ഇടയ്‌ക്കിടെയുള്ള എണ്ണ മാറ്റവും കാരണമാകുമോ? വിദഗ്‌ദ്ധർ ഇതിന് ശരിയായ ഉത്തരം നൽകുന്നു

തലമുടി കൊഴിച്ചിലിനെ തടയാൻ സൂര്യകാന്തി എണ്ണ

തലമുടി കൊഴിച്ചിൽ ഇന്ന് നമ്മളിൽ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രശ്നമാണ്. താരനും തലമുടി കൊഴിച്ചിലും ആണ് പലരുടെയും പ്രധാന വില്ലന്മാര്‍. അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ ...

ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാചകത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകം ആണ് എണ്ണ. എന്നാൽ ഏത് എണ്ണയാണ് ആരോഗ്യത്തിന് നല്ലത് എന്നത് ഏവർക്കും ഉള്ള ഒരു സംശയം ആണ്. എല്ല ...

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് പറയാനുള്ള കാരണം ഇതാണ്; വായിക്കൂ

വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണയിൽ പാകം ചെയ്യുന്ന ഭക്ഷണം ഉപയോഗിക്കുന്നവരാണോ? വരുന്നത് വലിയ ആപത്ത്

വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണയിൽ പാകം ചെയ്യുന്ന ഭക്ഷണം ഉപയോഗിക്കുന്നവരാണോ നിങ്ങൾ. ഈ ശീലം സമയവും ഊർജവും പണവും ലാഭിക്കാൻ സഹായിക്കുന്നു. എന്നാൽ ഈ ശീലം ആരോഗ്യത്തിന് ...

ചിക്കൻ പൊരിക്കുമ്പോൾ രുചി ഇരട്ടിക്കാൻ ഇതാ ഒരു സൂത്രം

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ അനാരോഗ്യത്തിന് കാരണമാകുന്നത് എങ്ങനെ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഡോക്ടർമാർ പറയാറുണ്ട്. എന്നാൽ എണ്ണയിൽ വറുത്ത ഭക്ഷണത്തിൽ അനാരോഗ്യകരമെന്ന് പറയുന്നതിന് കാരണം എന്താണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. ...

മുടി കൊഴിച്ചിലിന് ഇടയ്‌ക്കിടെയുള്ള എണ്ണ മാറ്റവും കാരണമാകുമോ? വിദഗ്‌ദ്ധർ ഇതിന് ശരിയായ ഉത്തരം നൽകുന്നു

തലയില്‍ എണ്ണ തേക്കുന്നത് നല്ലതോ? അറിയാം

തല നരയ്ക്കുന്നത് തുടങ്ങി താരനും ഫംഗസും അകറ്റുന്നതിന് വരെ എണ്ണ തേക്കുന്നത് സഹായകരമാകും. അത്തരം ചില ഗുണങ്ങള്‍ അറിയുക. പതിവായി സ്പാ ചെയ്യുന്നത് വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുമെങ്കിലും ...

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമക്കാർക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുന്നുണ്ടെന്ന്. മുഖത്തെ അമിതമായ എണ്ണമയം പല വ്യക്തികൾക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം വർധിക്കുന്നത് ചർമ്മത്തെ ...

ഒലിവ് ഓയില്‍ ദിവസവും ഉപയോഗിച്ചാൽ; ചര്‍മ്മത്തിന് എങ്ങിനെ ഗുണം ചെയ്യുമെന്ന് അറിയാം

ഒലിവ് ഓയില്‍ ദിവസവും ഉപയോഗിച്ചാൽ; ചര്‍മ്മത്തിന് എങ്ങിനെ ഗുണം ചെയ്യുമെന്ന് അറിയാം

സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ചൊരു എണ്ണയാണ് ഒലിവ് ഓയിൽ. ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ഒലിവ് ഓയിലിൽ വൈറ്റമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുഖത്തെ ബ്ലാക്ക് ...

മുടി കൊഴിച്ചിലിന് ഇടയ്‌ക്കിടെയുള്ള എണ്ണ മാറ്റവും കാരണമാകുമോ? വിദഗ്‌ദ്ധർ ഇതിന് ശരിയായ ഉത്തരം നൽകുന്നു

തലമുടിയിൽ എണ്ണ തേക്കേണ്ട ആവശ്യമുണ്ടോ?

മുടിയഴകിനെക്കുറിച്ച് സ്ത്രീകൾക്ക് കരുതൽ കൂടുമ്പോഴും കെമിക്കൽ ട്രീറ്റ്മെന്റ് നടത്തിയ മുടി എങ്ങനെ പരിപാലിക്കണമെന്ന് പലർക്കും അറിയില്ല. ഫലമോ സ്റ്റൈലൈസ് ചെയ്ത മുടി വേഗത്തിൽ പൊട്ടിപ്പോകും. ട്രീറ്റഡ് ഹെയർ ...

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് പറയാനുള്ള കാരണം ഇതാണ്; വായിക്കൂ

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് പറയുന്നതിന്റെ യഥാർത്ഥ കാരണം ഇതാണ്

പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഡീപ് ഫ്രൈ ചെയ്യുമ്പോള്‍ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത് എടുത്തുവച്ച് വീണ്ടുമുപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര ...

മഞ്ഞളും വെളിച്ചെണ്ണയും… ക്യാൻസർ വരെ തടയും!

മഞ്ഞളും വെളിച്ചെണ്ണയും… ക്യാൻസർ വരെ തടയും!

മഞ്ഞളും വെളിച്ചെണ്ണയും പല ആരോഗ്യപ്രശ്നങ്ങൾക്കും ഗുണകരമാണ്. മഞ്ഞൾപൊടിയിൽ അല്പം വെളിച്ചെണ്ണ ചേർത്ത് കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് ഉത്തമം. ക്യാൻസറും ട്യൂമറും വരെ തടയാൻ ഈ മിശ്രിതം ഉപയോഗപ്രദമാണ്. ...

കാറിയ വെളിച്ചെണ്ണ 10 മിനുട്ടിൽ ശരി ആക്കി എടുക്കാം; ട്രിക്ക് അറിയാൻ വായിക്കൂ

കാറിയ വെളിച്ചെണ്ണ 10 മിനുട്ടിൽ ശരി ആക്കി എടുക്കാം; ട്രിക്ക് അറിയാൻ വായിക്കൂ

വെളിച്ചെണ്ണ കാറി പോയാൽ പിന്നെ അത് ഉപയോഗിച്ച് പാചകം ചെയ്യുന്നത് ഭക്ഷണത്തിന്റെ രുചിയും മണവും നശിപ്പിക്കും. എന്നാൽ വലിയ അളവിൽ ഉള്ള വെളിച്ചെണ്ണ കാറി പോയാൽ അത് ...

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് പറയാനുള്ള കാരണം ഇതാണ്; വായിക്കൂ

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് പറയാനുള്ള കാരണം ഇതാണ്; വായിക്കൂ

വീട്ടിലെ പാചകത്തിനിടയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് പലപ്പോഴും എണ്ണ ബാക്കി വരാറുണ്ട്. എന്നാൽ പലപ്പോഴും വില കൂടിയ എണ്ണ എങ്ങനെ പാഴാക്കി കളയും എന്ന് ...

വെളിച്ചെണ്ണയ്‌ക്ക് പകരം ഉരുക്ക് വെളിച്ചെണ്ണ ശീലമാക്കൂ; ഗുണങ്ങൾ പലതാണ്

ഈ ചർമ്മപ്രശ്നങ്ങൾക്ക് ‘വെളിച്ചെണ്ണ’ മതി

സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് 'വെളിച്ചെണ്ണ'. മുടിയുടെ ആരോ​ഗ്യത്തിനും ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ ഏറെ ​ഗുണപ്രദമാണ്. ചുണ്ടുകൾ വരണ്ട് പൊട്ടുക, വരണ്ട ചർമ്മം ഇവയ്ക്കെല്ലാം ...

മുടി കൊഴിച്ചിലിനെ അകറ്റാൻ കടുകെണ്ണ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; അത്ഭുതകരമായ മാറ്റം കാണാം

മുടി കൊഴിച്ചിലിനെ അകറ്റാൻ കടുകെണ്ണ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; അത്ഭുതകരമായ മാറ്റം കാണാം

കഠിനമായ മുടികൊഴിച്ചിൽ നേരിടുന്നവരാണ് നിങ്ങളെങ്കിൽ ഒരു സന്തോഷവാർത്ത. ഈ സൗന്ദര്യ പ്രശ്‌നത്തെ ചികിത്സിക്കുന്നതിനുള്ള രഹസ്യ കൂട്ട് കടുകെണ്ണയിലുണ്ട്. മുടിവളരുന്നതിന് കടുക് എണ്ണയുടെ അത്ഭുതകരമായ ഗുണങ്ങൾ നമ്മുടെ പൂർവ്വികർ ...

മുറിവെണ്ണ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം

മുറിവെണ്ണ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്റെ ചികിത്സാ മേഖലയിൽനിന്നും നമുക്ക് പരമ്പരാഗതമായ ലഭിച്ച ഒരു സമ്മാനമാണ് മുറിവെണ്ണ. ഈ മസാജിങ്ഓയിലിന് ശരീരത്തെ സാന്ത്വനപ്പെടുത്തികൊണ്ട് സ്വാഭാവികമായി മുറിവുണക്കാനുള്ളശേഷിയുണ്ട്. പണ്ടത്തെ രാജഭരണകാലത്ത് ...

സംസ്ഥാനത്ത് 45 കമ്പനികളുടെ വ്യാജ വെളിച്ചെണ്ണ നിരോധിച്ചു

ഭക്ഷ്യ എണ്ണയുടെ വില കുറച്ചു, കുറച്ചത് പത്തു രൂപ

ഭക്ഷ്യ എണ്ണയുടെ വില കുറിച്ചിരിക്കുകയാണ്. അദാനി വിൽമർ കമ്പനിയാണ് വില കുറിച്ചിരിക്കുന്നത്. എണ്ണ ഒരു ലിറ്ററിന് പത്ത് രൂപയാണ് കുറച്ചിരിക്കുന്നത്. നേരത്തെ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ ...

റെക്കോർഡ് വിലയിൽ പാമോയിൽ; ആറാഴ്ചയ്‌ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

അടുക്കളക്ക് ആശ്വാസം! പാചക എണ്ണ വിലവില അടുത്ത ആഴ്ചയോടെ കുറയും

യുദ്ധവും, ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങളും മൂലം ഉയർന്ന പാചക എണ്ണ വില അടുത്ത ആഴ്ചയോടെ കുറയും. രാജ്യാന്തര വിപണിയിൽ വിലകൾ കുറഞ്ഞതും ആഭ്യന്തര വില കുറയ്ക്കാനുള്ള സർക്കാർ ഇടപെടലുകൾ ...

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് ധാരാളം ആരോ​ഗ്യ പ്രശ്ങ്ങളുണ്ടാക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് ഹൃദ്രോഗം, ഡിമെൻഷ്യ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെ വിവിധ ...

റഷ്യയ്‌ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോ? റഷ്യയെ ഉപരോധിച്ച യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ

അസംസ്‌കൃത എണ്ണവില താഴ്ന്നു, ബാരലിന് 100 ഡോളറില്‍ താഴെ

കുതിച്ചുയര്‍ന്ന അസംസ്‌കൃത എണ്ണവില വലിയ രീതിയിൽ താഴ്ന്നു. എണ്ണ സംഭരണം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്നാണ് വിവരം. അതേസമയം, ബ്രെന്‍ഡ് ക്രൂഡിന്റെ വില മൂന്നാഴ്ചക്കിടെ ആദ്യമായി ബാരലിന് ...

നാഭിയിൽ ദിവസവും എണ്ണ പുരട്ടുന്നതിലൂടെ അതിശയകരമായ ഗുണങ്ങളുണ്ട്, നിങ്ങൾക്ക് ഈ രോഗങ്ങളിൽ നിന്ന് മുക്തി നേടാം

നാഭിയിൽ ദിവസവും എണ്ണ പുരട്ടുന്നതിലൂടെ അതിശയകരമായ ഗുണങ്ങളുണ്ട്, നിങ്ങൾക്ക് ഈ രോഗങ്ങളിൽ നിന്ന് മുക്തി നേടാം

കുട്ടിക്കാലത്ത്, മുത്തശ്ശിയിൽ നിന്നും നാഭിയിൽ എണ്ണ പുരട്ടുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കണം. നാഭിയിൽ എണ്ണ പുരട്ടുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. അത്ഭുതകരമായ ഒരു പോയിന്റാണ് നാഭി, അതിന്റെ സഹായത്തോടെ ഒരു ...

പാചകത്തിന് ഉപയോഗിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ എണ്ണകൾ ഏതൊക്കെയെന്നറിയാം

പഴകിയ എണ്ണ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയാം

അടുക്കളയിലെ സാധനങ്ങള്‍ അനാവശ്യമായി പാഴാക്കാതിരിക്കുന്നത് ചില വീട്ടമ്മമാരുടെ ശീലമാണ്. പലഹാരങ്ങള്‍, മീന്‍, ഇറച്ചി എന്നിവ വറുത്ത് കഴിഞ്ഞ് എണ്ണ ഒഴിവാക്കാതെ അടുത്ത പ്രാവശ്യം ഉപയോഗിക്കാം എന്ന് കരുതി ...

പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ സഹയാത്രികന്‍ കഴുത്തു ഞെരിച്ചുകൊന്നു

കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച തട്ടുകട ഉടമയെയും മകനെയും തിളയ്‌ക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ട് യുവാക്കള്‍

ലക്‌നൗ: കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചതിനെ തുടര്‍ന്ന് തട്ടുകട ഉടമയെയും മകനെയും ഒരു സംഘം യുവാക്കള്‍ തിളയ്ക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ടു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പൊള്ളലേറ്റ ...

ഔഷധ കൂട്ടുകളടങ്ങിയ ബേബി കെയര്‍ ഓയിലുമായി കേരഫെഡ്

ഔഷധ കൂട്ടുകളടങ്ങിയ ബേബി കെയര്‍ ഓയിലുമായി കേരഫെഡ്

തിരുവനന്തപുരം: ആയൂര്‍വേദ ഔഷധങ്ങളായ അത്തി, അരയാല്‍, പേരാല്‍, ചന്ദനം, രാമച്ചം, നന്നാറി (നറുനീണ്ടി) തുടങ്ങിയവ ചേര്‍ത്ത് പാകപ്പെടുത്തിയ ഉരുക്ക് വെളിച്ചെണ്ണയായ ബേബി കെയര്‍ ഓയില്‍, കേര ഫോര്‍ട്ടിഫൈഡ് ...

പല്ലുകളിൽ കറയുണ്ടോ? അകറ്റാൻ ഇതാ കുറച്ച് കുറുക്കുവഴികൾ

ലൈംഗിക ബന്ധം സുഗമമാക്കാന്‍ വെളിച്ചെണ്ണ ലൂബ്രിക്കന്റ് ആയി ഉപയോഗിച്ചാൽ പണി കിട്ടും

ലൈംഗിക ബന്ധം സുഗമമാക്കാന്‍ ശരീരം തന്നെ അത്യാവശ്യം ലൂബ്രിക്കന്റ്‌സ് ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍ ചില സ്ത്രീകളില്‍ ഇത് കുറവായിരിക്കും. അത്തരം സ്ത്രീകളെ സംബന്ധിച്ചിടത്തോളും സെക്‌സ് ഏറെ വേദനാജനകം ആയിരിക്കും. ...

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

ടെ​ഹ്റാ​ന്‍: ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ നി​ന്നും ഇ​റാ​നി​ലെ സി​സ്താ​നി​ല്‍ നി​ന്നു​മാ​യി, അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 1,80,000 ലി​റ്റ​ര്‍ ഇ​ന്ധ​നം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ...

ഭംഗിയുള്ള പുരികത്തിനായിതാ ചില പൊടികൈകൾ

ഭംഗിയുള്ള പുരികത്തിനായിതാ ചില പൊടികൈകൾ

സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ആഗ്രഹിക്കുന്നതാണ് ഭംഗിയുള്ള പുരികം. പുരികത്തിൽ പല ഫാഷനുകളും പലരും ചെയ്യാറുണ്ട്. എന്നാൽ പണ്ടൊക്കെ നൂല് പോലെയുള്ള പുരികമായിരുന്നു ഫാഷന്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കട്ടിയുളള ...

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ സംഭവിക്കുന്നത് ഇതാണ്; വീഡിയോ കാണൂ

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ സംഭവിക്കുന്നത് ഇതാണ്; വീഡിയോ കാണൂ

വിഭവങ്ങൾ ഡീപ്പ് ഫ്രൈ ചെയ്യാനായി എണ്ണ ഉപയോഗിക്കുമ്പോൾ ഒരുപാട് എണ്ണ മിച്ചം വരുന്നത് സ്വഭാവികമാണ്. ഈ എണ്ണ പാഴാക്കണ്ട എന്ന് കരുതി നാം പലപ്പോഴും സൂക്ഷിച്ചു വച്ച് ...

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമേറുമ്പോള്‍ ചർമത്തിലെ ഇറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നത് മൂലമാണ് ഇത്തരം പ്രശ്‌നം ഉടലെടുക്കുന്നത്. ഇത് ചര്‍മം അയയാനും ...

രണ്ടു വയസുവരെയുളള കുട്ടികൾക്ക് എണ്ണ അത്യാവശ്യം; കാരണം ഇതാണ്

രണ്ടു വയസുവരെയുളള കുട്ടികൾക്ക് എണ്ണ അത്യാവശ്യം; കാരണം ഇതാണ്

വെളിച്ചെണ്ണയ്ക്ക് ശാരീരിക പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കുണ്ട്. എന്നാൽ, അമിതമാകരുതെന്നു മാത്രം. രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്കു സാച്ചുറേറ്റഡ് ഫാറ്റ് (പൂരിതകൊഴുപ്പ്)ഏറ്റവും അത്യാവശ്യമാണ്. കുഞ്ഞുങ്ങൾക്കു ശുദ്ധമായ നാടൻ വെളിച്ചെണ്ണ ...

Page 1 of 2 1 2

Latest News