മലയാളികളുടെ പ്രിയനടി രേവതി ഇപ്പോൾ സംസ്ഥാന അവാർഡിന്റെ തിളക്കത്തിലാണ്. ഇപ്പോഴിതാ സിനിമയെപ്പറ്റിയും തന്റെ കഥാപാത്രങ്ങളെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് രേവതി.
സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ
“വീട്ടിൽ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യ അവരെ ഭർത്താവ് അടിക്കുന്നു എന്നാൽ അവർ ഒന്നും പറയുന്നില്ല. കാലിൽ വീഴുന്നു. അങ്ങനെയുളള und കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ പറ്റില്ല. കാരണം എനിക്ക് അവ ഒട്ടും തന്നെ ഉൾകൊള്ളാൻ പറ്റില്ല. ചില സിനിമകൾ ശരീര ഭാഗങ്ങൾ കാണിക്കേണ്ട സിനിമകൾ ഉണ്ടാവും. അത് ചിലപ്പോൾ ആ സിനിമയ്ക്ക് ആവശ്യവുമായിരിക്കും. എന്നാൽ എനിക്ക് എന്റെ ശരീരം കാണിക്കാൻ അത്ര കംഫർട്ടബിൾ അല്ല. അതുകൊണ്ട് അതും ഞാൻ നിരസിച്ചിട്ടുണ്ട്.” രേവതി പറഞ്ഞു.
സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക