നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് ജയരാമൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. ജയരാമൻ നമ്പൂതിരി വെള്ളിയാഴ്ച ശബരിമല ദർശനത്തിനെത്തും.

പ്രതികരിക്കാൻ ഇവിടെ എഴുതുക