വെറും രണ്ട് ചേരുവകൾ കൊണ്ടുള്ള ഫേസ്പാക്കാണിത്. അവാക്കാഡോ, വാഴപ്പഴം എന്നിവയാണ് ഈ പാക്കിന് പ്രധാനമായി വേണ്ടത്.
ആദ്യമായി അവാക്കാഡോ ക്രീം പരുവത്തിലാക്കി എടുക്കുക. ശേഷം രണ്ട് വാഴപ്പഴം മിക്സിയിലടിച്ച് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. രണ്ടും നല്ല പോലെ യോജിപ്പിക്കുക. ശേഷം പാൽ ചേർത്ത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക…ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഊ പാക്ക് ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക