ന്യൂഡൽഹി; കെ.സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി.
ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാരടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു.
ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകി, ജവഹർലാൽ നെഹ്റു വർഗീയ ഫാഷിസത്തോടു സന്ധി ചെയ്തു എന്നീ പ്രസ്താവനകളാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക