ന്യൂഡൽഹി: ഡൽഹിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലയിടങ്ങളിലായി വലിച്ചെറിഞ്ഞ കേസിൽ ‘ലവ് ജിഹാദ്’ ആരോപണവുമായി പെൺകുട്ടിയുടെ പിതാവ്.
മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രദ്ധ വാൽക്കർ എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന് ‘ലവ് ജിഹാദു’മായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ വ്യക്തമാക്കി.
കടയ്ക്കലില്‍ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരന് പിടിയില്‍
ഇക്കാര്യം കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രദ്ധയെ കൊലപ്പെടുത്തിയ പ്രതി, അതിനുശേഷം മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക