കൊല്ലം: കടയ്ക്കലില്‍ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരന് പിടിയില്‍. കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ആണ് അറസ്റ്റിലായത്.
പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീഡിപ്പിക്കുകയായിരുന്നു.
യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ കോടതി ജാമ്യം അനുവദിച്ചു; ഗുണ്ടാ കേസിനെ തുടര്‍ന്ന് യുവാവിനെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടച്ചു
ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നാട്ടുകാർ പിടികൂടിയതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്തുവെന്ന വിവരങ്ങളും പുറത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക