5 വർഷത്തെ ഇടവേളയ്ക്കു ശേഷം വിജയ് ആരാധകര്‍ക്ക് മുന്നിലേക്ക്. മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള നടന്റെ തീരുമാനം വിജയ്യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്സൈറ്റിലൂടെ പ്രഖ്യാപിച്ചത്.
ഇതിന് തുടക്കമിട്ട് ഇന്നലെ ആരാധകരും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തി.
പുതിയ ചിത്രം ബാന്ദ്രയുടെ സെറ്റിൽവച്ച് ഗണേഷ്കുമാറിന്റെ പിറന്നാൾ ആഘോഷിച്ച് ദിലീപും കൂട്ടരും.
പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക