കടയ്ക്കൽ: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ കുമ്പളം ചരുവിള വീട്ടിൽ കുമാരന്റെയും മിനിയുടെയും മകൻ ആരോമലിനെ (22) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
മ്യൂസിയം സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പെ പ്രഭാത സവാരിക്കിടെ കേന്ദ്ര സർക്കാർ ജീവനക്കാരി ആക്രമിക്കപ്പെട്ടു; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍
ആരോമലിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. 7 വർഷം മുൻപ് ആരോമലിന്റെ സഹോദരൻ മിന്നലേറ്റു മരിച്ചിരുന്നു. സഹോദരി ആര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക