ഉപയോക്താക്കൾക്ക് സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയാണ് പുതിയ സന്തോഷവാർത്തയുമായി എത്തിയിരിക്കുന്നത്. ആനുകൂല്യങ്ങളും എസ്ക്ചേഞ്ച് സ്കീമുകളും വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാമായ ‘ഏഥര്‍ ഇലക്ട്രിക് ഡിസംബര്‍’ പ്രഖ്യാപനം നടന്നിരിക്കുന്നു.
കണ്ണാണ് .. കാക്കുക തന്നെ വേണം.. നമ്മളെന്തൊക്കെ ശ്രദ്ധിക്കണം? അറിയാമോ
ഇതിലൂടെ സ്വാഭാവികമായും ഇലക്ട്രിക് വാഹനവില്പന നിരക്ക് ഉയര്‍ത്തുക എന്നത് തന്നെയാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്കൂട്ടറിന്റെ ബാറ്ററി വാറണ്ടി രണ്ട് വര്‍ഷം കൂടി സുരക്ഷിതമാക്കാന്‍ ഇതിലൂടെ സാധിക്കും.
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? അതുണ്ടാക്കുന്നത് വലിയ ആരോഗ്യപ്രശ്നം
ഏഥര്‍ 450 എക്സ്, ഏഥര്‍ 450 പ്ലസ് എന്നിവ ഈ വർഷം ഡിസംബറിൽ സ്വന്തമാക്കുന്നവർക്ക് മാത്രമാണ് ഇത് ബാധകമാകുന്നത്. ഐ.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ച് ഏഥര്‍ ആദ്യമായി ഒരു ഫിനാന്‍സിംഗ് സ്കീമും അവതരിപ്പിച്ചിട്ടുണ്ട്. പ്രോസസിംഗ് ഫീസ് ഇല്ലാതെ 45 മിനിട്ടിനുള്ളില്‍ സ്പോട്ട് ലോണും നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക