മിക്കവാറും എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. വേഗത്തിൽ വേവും എന്നതും എളുപ്പത്തിൽ ഉണ്ടാക്കാം എന്നുള്ളതുമെല്ലാം ഇതിനുള്ള കാരണങ്ങളിൽ ചിലത് തന്നെ. എന്നാൽ, ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
വീടിനുള്ള വാസ്തു ടിപ്സ്: വീടിന്റെ വാസ്തു ദോഷങ്ങൾ എങ്ങനെ കണ്ടെത്താം
ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഉരുളക്കിഴങ്ങ് മുളച്ചത് കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് വിധേയമായേക്കാം.
തത്തയെ വീട്ടിൽ സൂക്ഷിക്കുന്നത് ശുഭമോ അശുഭമോ, വാസ്തു ശാസ്ത്രം പറയുന്നത് എന്താണെന്ന് അറിയുക
ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. മുളച്ച ഉരുളക്കിഴങ്ങില്‍ ഗ്ലൈക്കോല്‍ക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഉരുളക്കിഴങ്ങ് മുളക്കുന്നതിലൂടെ പെട്ടെന്ന് പല വിധത്തിലുള്ള രാസപരിവര്‍ത്തനം സംഭവിക്കുന്നു. അതിനാൽ തന്നെ മുളച്ച ഉരുളക്കിഴങ്ങ് യാതൊരു കാരണവശാലും കഴിക്കരുത്. ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയുമരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക