കോഴിക്കോട്: വെസ്റ്റ് പുതുപ്പാടിയിൽ ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായപരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പുതുപ്പാടി പള്ളിക്കുന്ന്മ്മൽ ബൈജു (45) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെയാണ് മരണപ്പെടുന്നത്. ഭാര്യ: ലക്ഷ്മി. മക്കൾ: ഐശ്വര്യ, അഭിഷേക്, പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം കാരക്കുന്ന് ശ്മശാനത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക