മുഖം സ്ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്.
മുഖത്തെ അഴുക്കും വൈറ്റ് ആന്റ് ബ്ലാക്ക് ഹെഡ്സും എല്ലാം നീക്കം ചെയ്യുന്നതിനും മുഖത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നതാണ് ഫേയ്സ് സ്ക്രബ്ബ്. ഇനി സ്ക്രബ്ബ് വീട്ടിൽ തയ്യാറാക്കാം
ഒരു ടീസ്പൂണ്‍ തേനും അതില്‍ ഒരു ടീസ്പൂണ്‍ പഞ്സ്സാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് മുഖത്ത് പുരട്ടപുക. ഒരു 5 മിനിറ്റ് പതുക്കെ സ്ക്രബ് ചെയ്ത് കൊടുത്തതിന് ശേഷം 15 മിനിറ്റ് വെക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക