ആദ്യം ഇടുന്ന നെയില്‍ പോളിഷ് ഉണങ്ങിയ ശേഷം മാത്രം രണ്ടാം തവണയിടുക. ഒരു കാരണവശാലും മൂന്നു തവണയില്‍ കൂടുതല്‍ ഇടരുത്. ഇത് നെയില്‍പോളിഷ് പെട്ടെന്ന് പൊളിഞ്ഞു പോകാന്‍ ഇടയാക്കും. പാത്രമെടുത്ത് അതില്‍ തണുത്ത വെള്ളം നിറച്ച് കൈ അതില്‍ മുക്കി വയ്ക്കുക. പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും.
ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചാല്‍ നെയില്‍ പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും. ഇതില്‍ നിന്നുള്ള ചുടുകാറ്റാണ് ഇതിന് സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക