അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാനത്ത് സ്വീകരിച്ച് കണക്കുകൾ പുറത്ത്. അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് നടപടി സ്വീകരിച്ചതിന്റെ കണക്കാണ് പുറത്തുവന്നത്.
ആര്‍ത്തവകാലത്തെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
ആറ് വര്‍ഷത്തിനിടയില്‍ 112 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് നടപടി എടുത്തിരിക്കുന്നത്.
മാത്രമല്ല, വിജിലന്‍സ് മേധാവി അടക്കമുള്ള മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. വിവരാവകാശ രേഖകൾ പ്രകാരം സംസ്ഥാന പൊലീസ് സേനയിലെ ഡിവൈഎസ്പി മുതല്‍ എസ് ഐ വരെയുള്ള ആറ് പേര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതായും കാണിച്ചിട്ടുണ്ട്.
മാനസിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഓൺലൈൻ കൗൺസിലിംഗ് ആപ്പുമായി ‘യെല്ലോ ക്ലൗഡ്’
പ്രതികരിക്കാൻ ഇവിടെ എഴുതുക