നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതയും വേദനയുമെല്ലാം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയുള്ള ഹൃദയാഘാത ലക്ഷണമാണെന്നു പറയാം. വയറ്റില്‍ വേദന, വയറ്റിലുണ്ടാകുന്ന കനം എന്നിവയാണ് മറ്റൊരു ലക്ഷണം. ശരീരം പെട്ടെന്നു തണുത്തു വിയര്‍ക്കുന്നതാണ് സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ മറ്റൊരു കാരണം.
ശ്വാസനസംബന്ധമായ പ്രശ്നങ്ങള്‍ സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൡ പ്രധാനപ്പെട്ട ഒന്നാണ്. പെട്ടെന്ന് നടുവിനും പുറത്തിനും കയ്യിനുമെല്ലാം വേദന വരുന്നത്, ഇത് സാവധാനം കൂടുന്നത് ഹൃദയാഘാത ലക്ഷണവുമാകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക