മോസ്കോ: വ്ളാഡിമിർ പുടിൻ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയവുമായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി.
ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് സെലൻസ്കി തന്റെ സംശയങ്ങൾ പങ്കുവെച്ചത്.
‘ഇപ്പോൾ എന്ത് സംസാരിക്കണം എന്നെനിക്ക് അറിയില്ല. റഷ്യൻ പ്രസിഡന്റഅ ജീവനോടെ ഉണ്ടോ എന്നതിൽ എനിക്ക് ഉറപ്പില്ല. അദ്ദേഹം തന്നെയാണോ ഈ തീരുമാനങ്ങൾ എടുക്കുന്നതെന്നും അറിയില്ല’- സെലൻസ്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക