സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. പ്രത്യുൽപാദന പ്രായത്തിലുള്ള, അതായത് 15-നും 44-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതലായി കണ്ട് വരുന്നത്. സെർവിക്സിൽ എച്ച്പിവി ബാധിച്ച് പെരുകാൻ തുടങ്ങുമ്പോൾ സെർവിക്കൽ ക്യാൻസർ സംഭവിക്കുന്നു.
സ്ത്രീകളിൽ സെർവിക്കൽ ക്യാൻസറിനുള്ള ഏറ്റവും സാ
ധാരണ കാരണം എച്ച്പിവി മൂലമുണ്ടാകുന്ന ദീർഘകാല അണുബാധയാണ്. സുരക്ഷിതവും ശുചിത്വവുമുള്ള ലൈംഗികാരോഗ്യം നിലനിർത്തുന്നത് സെർവിക്കൽ ക്യാൻസർ തടയാം.
ലക്ഷണങ്ങൾ…
ലൈംഗിക ബന്ധത്തിന് ശേഷം യോനിയിൽ രക്തസ്രാവം
വെള്ള നിറത്തിലുള്ള കനത്ത യോനി ഡിസ്ചാർജ്
ലൈംഗിക ബന്ധത്തിന് ശേഷമുള്ള ബ്ലീഡിംഗ്
പെൽവിക് ഭാഗത്തെ വേദന
ആർത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം
പ്രതികരിക്കാൻ ഇവിടെ എഴുതുക