മുട്ടയുടെ വെള്ള എടുക്കുക. ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത് ഒരു മൂന്ന് ലെയര്‍ ഇടണം. ആദ്യം ഇട്ട ലെയര്‍ ഉണങ്ങിയതിന് ശേഷം രണ്ടാമത്തെ ലെയര്‍ ഇടുക. ഇത്തരത്തില്‍ മൂന്ന് ലെയര്‍ ഇടണം. ഇത് 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സ് എടുക്കുക. ഇതിലേയ്ക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ താര് ചേര്‍ക്കണം. ഇവ നന്നായി മിക്സ് ചെയ്ത് ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് നന്നായി പുരട്ടുക. അഞ്ച് മുതല്‍ 10 മിനിറ്റിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്.
തക്കാളി നന്നായി ഉടയ്ക്കണം. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടണം. അതിനുശേഷം നന്നായി പുരട്ടുക. ഇത് 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക