തലയോട്ടിയില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടാക്കുന്ന ഇതിന് നല്ലൊരു പരിഹാരമാണ് റോസ് വാട്ടര്‍. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് തവണ തലയോട്ടിയില്‍ പുരട്ടുന്നത് ഗുണം നല്‍കും. ഇത് കാരണമുള്ള ചൊറിച്ചിലിനും പനിനീര് നല്ലൊരു പരിഹാരമാണ്.
മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്കാന് റോസ് വാട്ടര്‍ സഹായിക്കും. പനിനീരില്‍ വൈറ്റമിന്‍ ഇ, ബി, ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാന്‍ ആവശ്യമുളളവയാണ്. മാത്രമല്ല മുടി കൊഴിച്ചില്‍ അകറ്റാനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക