ഓട്സ്, 1 ടീസ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ കട്ടിയുള്ള തൈര് എന്നിവയാണ് നിങ്ങള്‍ക്ക് ഈ സ്ക്രബ് തയാറാക്കാന്‍ ആവശ്യം. എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
1 – 2 വാല്‍നട്ട്, 1 ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ആദ്യം വാല്‍നട്ട് എടുത്ത് നന്നായി പൊടിക്കുക. ഇനി ഇതിലേക്ക് തേനും നാരങ്ങാനീരും ചേര്‍ക്കുക. മുഖം വൃത്തിയാക്കി സ്ക്രബ് മുഖത്ത് പുരട്ടുക. രണ്ട് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക