കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ ഫൈബര്‍ സമ്പുഷ്ടമായ ആഹാരം കഴിക്കുക. കലോറി കുറഞ്ഞവയും, ഫൈബര്‍ ധാരാളമായി അടങ്ങിയതുമാണ് പഴങ്ങളും പച്ചക്കറികളും. ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ വയര്‍ പൂര്‍ണ്ണമായും നിറയുന്നതിന് മുമ്പ് അവസാനിപ്പിക്കണം. വയറ്റില്‍ അല്പം സ്ഥലം ഒഴിവാക്കിയിടുക.
സസ്യാഹാരങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ ഉപകാരപ്പെടും. അത്താഴത്തിന് ശേഷം വീണ്ടും ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ശരീരഭാരം കുറയ്ക്കല്‍ പദ്ധതികളെയെല്ലാം തകര്‍ക്കുന്നതാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക