എന്നും ഇതുപോലെ തിളങ്ങുന്ന മുഖമാകട്ടെ. ഇതുപോലെ ചിരിക്കുവാൻ സാധിക്കട്ടെ.. ഇവയെല്ലാം ഭാവന പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ആരാധകർ നൽകിയ കമെന്റുകളാണ്.
മകന്റെ കളികൂട്ടുകാരനായി ചാക്കോച്ചൻ; അച്ഛനും മോനും കൊള്ളാമെന്ന് ആരാധകർ
അടുത്തിടെയാണ് ഒരിടവേളയ്ക്കിപ്പുറം ഭാവന മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയത്. ഷറഫുദീനൊപ്പമാണ് ഭാവന എത്തുന്നത്.
പ്രദര്‍ശനത്തിനെത്തിയിട്ട് 50 ദിവസം; ഇന്ദ്രൻസ് നായകനായ ‘വാമനന്റെ’ വിജയാഘോഷം വീഡിയോ
അതിനിടെ മറ്റു ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഭാവന. തന്റെ സിനിമാ വിശേഷങ്ങളും മറ്റു സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഭാവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക