വർഷങ്ങൾക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞുണ്ടാകുന്നത്. അതിനാൽ തന്നെ കുഞ്ഞിനെ ഇപ്പോഴും കൂടെ നിർത്താനാണ് ഇരുവരും ശ്രമിക്കുന്നത്.
‘പ്രധാന വേഷം ചെയ്യണമെങ്കിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം’; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് നയൻതാര
മകന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കും സുപരിചിതനായി മാറിയിട്ടുണ്ട് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക്.
ഈ ഭക്ഷണങ്ങൾ മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കും
ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ. അപ്പനും മോനും ഒരുപോലെയെന്നും ചെക്കൻ ടെറർ ആണല്ലോ എന്നും സ്വീറ്റ് കുഞ്ഞ് എന്നുമെല്ലാം ആരാധകരും കമെന്റ് ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ഹോട്ട് ലുക്കിൽ മലയാളി താരം; കണ്ണുതള്ളി ആരാധകർ
മികച്ച വേഷങ്ങളാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. അടുത്തിടെ തമിഴിലും അരവിന്ദ് സ്വാമിക്കൊപ്പം ചാക്കോച്ചൻ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക