മുട്ട വെറും വയറ്റില്‍ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് അല്പം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വിശപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു
പഴങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വയറിന് അസ്വസ്ഥത വയറിളക്കം തുടങ്ങിയ അവസ്ഥകള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു.
എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശ്രദ്ധിക്കണം. ഇത് ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുക. വെറും വയറ്റില്‍ ഒാട്സ് കഴിക്കരുത്. ഇത് പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളമോ ചായയോ എന്തെങ്കിലും കഴിച്ചതിനു ശേഷം മാത്രമേ ഓട്സ് കഴിക്കാന്‍ പാടുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക