* കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക
* വസന്ത വന്നാൽ ചുവന്നുള്ളി ചതച്ച നീര് കൊടുക്കുക അല്ലെങ്കിൽ കുടകൻ് കൊടുക്കാവുന്നതാണ്
* മുട്ട ഇടുന്നത് കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക. ചക്കക്കുരു പുഴുങ്ങിപ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും
പ്രതികരിക്കാൻ ഇവിടെ എഴുതുക