ചര്‍മ്മത്തെ ഹൈഡ്രോറ്റഡ് ആക്കി നിലനിര്‍ത്താന്‍ സെറാമൈഡ അടങ്ങിയ മോയ്സ്ച്വറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരാതിരിക്കാനും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും.
സൂര്യപ്രകാശത്തില്‍ നിന്ന് മാത്രമല്ല, മുഖത്ത് പാടുകള്‍ വരാതിരിക്കാനും സണ്‍സ്ക്രീന്‍ ഉപയോഗപ്രദമാണ്. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയ്ലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്കുന്നതിനോടൊപ്പം തന്നെ ചര്‍മ്മത്തില്‍ മെലാനിന്റെ അളവ് കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്.
മൂക്കില്‍ കണ്ണട ഉപയോഗിച്ചുള്ള പാട് വരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുക എന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക