നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം എടക്കരയിലാണ് സംഭവം. പാര്‍ലി സ്വദേശി വിപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വരവിൽക്കവിഞ്ഞ സ്വത്ത്; പോലീസ് ഡ്രൈവറുടെ വീട്ടില്‍ വിജിലന്‍സിന്റെ പരിശോധന
ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടം വിപിന്റെ സഹോദരിയ്ക്ക് വേണ്ടി നിർമ്മിക്കുകയാണ്. മൃതദേഹം കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാൾക്ക് റയത്തക്ക ബാധ്യതകളൊന്നും ഇല്ലായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക