പാലക്കാട് ജില്ലയിൽ തീറ്റപ്പുൽ കൃഷിയിൽ കർഷകർക്ക് പരിശീലനം നൽകുന്നു. മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ചായിരിക്കും തീറ്റപ്പുൽ കൃഷി എന്ന വിഷയത്തിൽ പരിശീലനം നൽകുക.
‘ശാസ്ത്രീയ പശു പരിപാലനം’ വിഷയത്തിൽ പത്തനംതിട്ടയിൽ പരിശീലനം
ഫെബ്രുവരി 25 ന് രാവിലെ 10 മുതൽ 4 വരെയായിരിക്കും പരിശീലനം നടക്കുക. പങ്കെടുക്കുന്നവർ 9188522713, 0491 2815454 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചേയ്യേണ്ടതാണ്. മാത്രമല്ല, ആധാറിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക