Home ASTROLOGY ഒരു സ്ത്രീകളുടെ കൈയിലെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍

ഒരു സ്ത്രീകളുടെ കൈയിലെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍

കാല്‍വിരലുകളുടെയും കൈവിരലുകളുടെ രൂപവും നീളവും നോക്കിയും ഒരാളുടെ സ്വഭാവമറിയാം.

ഒരു സ്ത്രീകളുടെ കൈയിലെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍ അവര്‍ ജീവിതത്തില്‍ ഏറെ സന്തോഷിക്കുന്നവരും ലഭിക്കുന്ന അവസരങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനും കഴിവുള്ളവരുമായിരിക്കും.

എല്ലാ പ്രതിസന്ദികളെയും തരണം ചെയ്തു മുന്നോട്ടു പോകാന്‍ ഇവര്‍ക്ക് കഴിയും. തൊഴില്‍സംബന്ധമായി ഇവര്‍ ഉന്നതിയിലെത്തും. ഇക്കൂട്ടർ ചെറിയ കാര്യങ്ങള്‍ക്കുവരെ ദേഷ്യപ്പെടുന്നവരാണ്.

Also Read :   അനുമോളുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവ് വിജേഷ് അറസ്റ്റിൽ