ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും സ്മാർട്ടാവാൻ ഒരുങ്ങുകയാണ്. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിരിക്കുകയാണ്.
ലൈസൻസ് ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ നൽകുവാനുള്ള മുൻപത്തെ തീരുമാനം മാറ്റിയെന്നാണ് സർക്കാർ കോടതിയ്ക്ക് മുന്നിൽ അറിയിച്ചത്. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്ന് കോടതി സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്.
പനിനീർ പൂക്കൾ പോലെ സുന്ദരിയായി മെഹറുന്നീസ; പ്രിയതമയ്ക്ക് സ്നേഹ ചുംബനങ്ങൾ നൽകി റഹ്മാൻ
ഇനി പിവിസി കാർഡ് നിർമ്മിക്കുവാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്ലൂരുമായി സർക്കാരിന് ചർച്ച തുടരും. ഇതിനായുള്ള അനുമതി കോടതി സർക്കാരിന് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക