ആദ്യമായി ഒരു മലയാള നടൻ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായിരിക്കുകയാണ്. അതാണ് നമ്മൾ കണ്ടത്. ദുൽഖർ സൽമാനിലൂടെയാണ് ആ നേട്ടം മലയാളത്തിലേയ്ക്ക് എത്തിയത്. തനിയ്ക്ക് ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിതെന്ന് ദുൽഖർ പറയുന്നു.
ചരിത്രം എഴുതി വീട്ടമ്മ; കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടുന്ന വനിതയായി സന്ധ്യ
ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും അത്തരമൊരു നല്ല ആതിഥേയനായിരുന്ന അഭിഷേക് മിശ്രയ്ക്കും നന്ദി എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്. തന്റെ ഹിന്ദി സിനിമയ്ക്കുള്ള ആദ്യ നേട്ടമാണിതെന്നും നെഗറ്റിവ് റോളിൽ മികച്ച നടനുള്ള ആദ്യ നേട്ടമാണെന്നും ദുൽഖർ പറഞ്ഞു.
പുറത്ത് വന്നത് എഡിറ്റ് ചെയ്ത വീഡിയോ; വിശദീകരണവുമായി സുരേഷ് ഗോപി
പ്രതികരിക്കാൻ ഇവിടെ എഴുതുക