രാജ്യത്തെ തന്നെ മികച്ച പോലീസ് സ്റ്റേഷനായിരിക്കുകയാണ് ഷോളയൂർ. 2022 ൽ ഇന്ത്യയിലെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിൽ ഒന്നായാണ് ഷോളയൂർ സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോറുകള്‍ ആരംഭിക്കാന്‍ താല്പര്യമുണ്ടോ? അപേക്ഷ ക്ഷണിച്ചു
കേരളത്തിലെയും മികച്ച സ്റ്റേഷനാണ് ഷോളയൂർ. ജോലിയും സേവനവും, സ്ത്രീകളോടും കുട്ടികളോടുമുള്ള ഒപ്പം മുതിർന്ന പൗരന്മാരോടുമുള്ള പെരുമാറ്റം പരാതി പരിഹാരം എന്നിവയെല്ലാമാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
‘ഖുറേഷി അബ്രഹാം’ എത്തുന്നു; എമ്പുരാന്റെ ഷൂട്ടിങ് ഓഗസ്റ്റിലെന്ന് റിപ്പോർട്ടുകൾ
മാത്രമല്ല, ജനമൈത്രി പോലീസ് ഇടപെടൽ, ലഹരിക്കെതിരായ പ്രവർത്തനം, കുറ്റകൃത്യങ്ങളിൽ വന്ന കുറവ്, സ്റ്റേഷനും പരിസരവും പ്രവർത്തനവും എന്നിങ്ങനെയുള്ള കാര്യങ്ങളുമെല്ലാം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക