ദിവസവും കുറഞ്ഞത് ഒരു മൂന്ന് തവണയെങ്കിലും ചായ കുടിച്ചില്ലെങ്കിൽ ഉഷാറാകാത്തത് പോലെയാണ് മലയാളികളുടെ ശീലം.
ചായയ്ക്ക് ചില ഗുണങ്ങളുണ്ട്.
ചായയിലെ ഫ്ളാവനോയ്ഡ്സ്എന്ന ആന്റി ഓക്സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ശരീരത്തിന് ജലാംശം പ്രദാനം ചെയ്യുന്നു.
പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഗ്രീന്‍ ടീ പോലെയുള്ള ചായ സ്ഥിരമായി കുടിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും.
ചായയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ് ക്യന്സറിനെ പ്രതിരോധിക്കുന്നുവെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക