ഉപരോധവുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ കേസെടുത്തത് കൂടാതെ കോര്പറേഷന് സെക്രട്ടറിയുടെ പരാതിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നാലു പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസപെടുത്തല്‍ എന്നിവ ചുമത്തിയാണ് കോര്പറേഷന് സീനിയര്‍ ക്ലര്‍ക്ക് ഒവി ജയരാജനെതിരെ വധശ്രമത്തിന് കേസ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക