KOCHI CORPORATION

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; എംജി സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചു

ജാഗ്രത: കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞയാഴ്ച ചികിത്സ തേടിയത് 222 പേര്‍

കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 222 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ ...

രണ്ട് വര്‍ഷം പിന്നിട്ട് കൊച്ചിയുടെ ‘സമൃദ്ധി’ ; ഇതുവരെ വിളമ്പിയത് 17.04 ലക്ഷം  രൂപയുടെ ഊണ്

രണ്ട് വര്‍ഷം പിന്നിട്ട് കൊച്ചിയുടെ ‘സമൃദ്ധി’ ; ഇതുവരെ വിളമ്പിയത് 17.04 ലക്ഷം രൂപയുടെ ഊണ്

വിശപ്പു രഹിത കൊച്ചി എന്ന ലക്ഷ്യവുമായി ആരംഭിച്ച 'സമൃദ്ധി' പദ്ധതി രണ്ട് വര്‍ഷം പിന്നിടുന്നു. 2021 ഒക്ടോബര്‍ 7നാണു കൊച്ചിന്‍ കോര്‍പ്പറേഷന്‍ സമൃദ്ധി പദ്ധതി ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ ...

കൊച്ചി കോർപ്പറേഷനിൽ ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ശാശ്വത പരിഹാരമായി

കൊച്ചി കോർപ്പറേഷന്റെ ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ശാശ്വത പരിഹാരവുമായി കൊച്ചി കോർപ്പറേഷൻ. സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ തുടങ്ങിയവ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിനു ശേഷം കോർപ്പറേഷൻ ...

കൊച്ചി കോര്‍പറേഷന്‍ ഉപരോധം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും കേസ്

കൊച്ചി കോര്‍പറേഷന്‍ ഉപരോധം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും കേസ്

ഉപരോധവുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ കേസെടുത്തത് കൂടാതെ കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നാലു പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസപെടുത്തല്‍ ...

കൊച്ചി കോർപറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിപ്പ് കേസിൽ  അറസ്റ്റിലായി

കൊച്ചി കോർപറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിപ്പ് കേസിൽ അറസ്റ്റിലായി

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായത് മുപ്പതാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയാണ്.

കൊച്ചി കോര്‍പ്പറേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിര്‍ണയ ക്യാമ്പ് ആരംഭിച്ചു

കൊച്ചി കോര്‍പ്പറേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിര്‍ണയ ക്യാമ്പ് ആരംഭിച്ചു

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിര്‍ണയ ക്യാമ്പ് ആരംഭിച്ചു. പത്ത് ദിവസങ്ങളിലായി കോര്‍പ്പറേഷനിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ...

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനമായി. തീരുമാനമായത് സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ്. കൊച്ചി കോര്‍പറേഷനില്‍ കെ.എ. അന്‍സിയ ഡെപ്യൂട്ടി മേയറാകും. ജയില്‍ ...

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

കൊച്ചി കോർപറേഷനിൽ കള്ളവോട്ടെന്ന് പരാതി

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടന്നത്. പൊതുവെ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും എറണാകുളം, പാലക്കാട് തുടങ്ങി ജില്ലകളിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ...

Latest News